Euro Cup 2021: Germany Vs England And Sweden Vs Ukraine, Match Preview
യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ജര്‍മനിയും നേര്‍ക്കുനേര്‍. രാത്രി 9.30നാണ് മത്സരം. തുല്യശക്തികളെന്ന് വിശേഷിപ്പിക്കുന്ന ടീമുകളായതിനാല്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് ആര് ഉറപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. രാത്രി 12.30ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ സ്വീഡന്‍-യുക്രൈനെ നേരിടും.